
ജര്‍മന്‍ റിസര്‍ച്ച് സെന്‍റര്‍ ജിയോസയന്‍സ് പുറത്തു വിട്ട വിവരമനുസരിച്ച് 10 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്‍റെ ഉറവിടം രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
171 ദ്വീപുകള്‍ അടങ്ങുന്ന ഒരു പോളിനേഷ്യന്‍ രാജ്യമാണ് ടോംഗ. 1,00,000 ല്‍ അധികം ആളുകളാണ് ഇവിടെ താമസിക്കുന്നത്. ഭൂരിഭാഗവും പ്രധാന ദ്വീപായ ടോംഗടാപുവിലാണ് താമസിക്കുന്നത്. ഓസ്ട്രേലിയയുടെ തീരത്തിന് കിഴക്ക് 3,500 കിലോമീറ്ററിലധികം (2,000 മൈല്‍) അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

Comments: